Awards
- Dec- 2020 -5 December
കൊറോണ തിരുവനന്തപുരത്തെത്തിയപ്പോൾ പദ്മനാഭൻ സ്വർണ കമ്പിളിയിൽ മൂടി പുതച്ച് ഉറങ്ങി പോയോ? ഹൂ ഈസ് പദ്മനാഭൻ? രേവതി സമ്പത്ത്
തിരുവനന്തപുരത്ത് ബുറൈവി ചുഴലിക്കാറ്റ് വീശില്ലെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ രൂക്ഷ പരിഹാസവുമായി നടി രേവതി സമ്പത്ത് രംഗത്ത്. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന…
Read More » - 4 December
കപടന്മാരായ ഇടതു വലതു മുന്നണികൾക്കുള്ള ശക്തമായ താക്കീതാകണം ഈ തിരഞ്ഞെടുപ്പ്; സുരേഷ് ഗോപി
വർഷങ്ങളായി കേരളത്തിൽ കപടന്മാരുടെ ഭരണമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു – വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തവണത്തെ…
Read More » - 4 December
ഇനി കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിൽ, അവർ രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം സുരക്ഷിതമാകും; ജുനൈദ്
രാജ്യത്ത് നടക്കുന്ന കർഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെ ബോളിവുഡിലെ ധാരാളം താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖും രംഗത്തെത്തി. ഇന്ത്യയിൽ…
Read More » - 4 December
ഇന്നേവരെ സ്ക്രീൻ വിട്ട് ജനങ്ങളിലേക്കിറങ്ങാത്ത രജനീകാന്തിന് ആര് വോട്ട് ചെയ്യും; രഞ്ജിനി
തമിഴ് സൂപ്പർ സ്റ്റാർ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി. വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്. താരം സ്ക്രീനില്‍ സൂപ്പര്‍…
Read More » - 4 December
മൂന്നാറിലെ തണുപ്പിൽ പ്രണയാർദ്ര നിമിഷങ്ങൾ പങ്കിട്ട് ശ്രീകുമാറും സ്നേഹയും; വൈറൽ ചിത്രങ്ങൾ
എല്ലാ മലയാളികളും ഒന്നടങ്കം സ്നേഹിച്ച ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ ശ്രീകുമാറും സ്നേഹയും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ്. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന…
Read More » - 3 December
‘പണിയില്ലാതെ ഇരുന്നിട്ടും കേരള സര്‍ക്കാര്‍ ചെയ്തത് കണ്ടോ സാറേ?, അന്ന് ചായകടക്കാരൻ എന്നോട് പറഞ്ഞത്; സംവിധായകൻ രഞ്ജിത്
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് ഒരു സാധാരണക്കാരന് തന്നോട് പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന് രഞ്ജിത്ത് രംഗത്ത്. ഈ കോവിഡ് കാലത്തു പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥകൾ വന്നെന്നും…
Read More » - 3 December
പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടി ‘പിപ്പലാന്ത്രി
സമൂഹത്തിൽ ഇന്നും നിലിൽക്കുന്ന ദുരാചാരമായ പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കി രാജസ്ഥാന് ഗ്രാമങ്ങളില്‍ ചിത്രീകരിച്ച ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ പുതുമുങ്ങളെ അണിനിരത്തി രാജസ്ഥാന് ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും…
Read More » - Nov- 2020 -29 November
സ്വവർഗാനുരാഗം ഒരു തെറ്റല്ല; ആര് പറഞ്ഞാലും മലയാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്; തുറന്നു പറഞ്ഞ് കേരളത്തിലെ പ്രശസ്തരായ ഗേ ദമ്പതികൾ
സ്വവർഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഒരു മാനസിക രോഗവും അല്ല മറിച്ചു വളരെ നോർമൽ ആയി ഒന്നാണ്.ഹെറ്ററോസെക്ഷുയാലിറ്റി പോലേ തന്നെ ഉള്ളതാണ് ഹോമോസെക്ഷുയാലിറ്റി എന്ന് ഇന്ത്യൻ…
Read More » - 27 November
നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു, കൂടെ മറ്റുള്ളവരുടെയും..എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ..നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ
തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന് മലയാളികളുടെ പ്രിയതാരം നടൻ കൃഷ്ണകുമാർ. കാട്ടായിക്കോണം വാർഡിൽ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാർഡിൽ നാട്ടുകാരുടെ…
Read More » - 26 November
‘ആദരാഞ്ജലികൾ മുത്തേ…‘; മറഡോണയ്ക്ക് പകരം മഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ!
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിനു പിന്നാലെ മലയാളി താരം മഡോണ സെബാസ്റ്റ്യന്‍ അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആദരാഞ്ജലികളും ട്രോളുകളും…
Read More »