Awards
- Feb- 2021 -21 February
ദാദാസാഹേബ് ഫാല്‍കേ അവാർഡ്; അക്ഷയ് കുമാർ മികച്ച നടൻ
ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ കഥാപാത്രത്തിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. താരത്തിൻ്റെ…
Read More » - 19 February
ദൃശ്യം 2ന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷാ നിർമ്മാതാക്കളും താരങ്ങളുമെത്തുമെന്ന് റിപ്പോർട്ട്
സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതോടെ “ദൃശ്യം 2″ന്റെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശം സ്വന്തമാക്കാന്‍ അന്യഭാഷകളിലെ താരങ്ങളും നിര്‍മാതാക്കളും മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആദ്യഭാഗം സൂപ്പര്‍ഹിറ്റായതോടെ…
Read More » - 19 February
“ദൃശ്യം 2” തീയേറ്ററിലെത്തിയില്ല ; സര്‍ക്കാരിന് 44 കോടിയുടെ നഷ്ടം
“ദൃശ്യം 2” റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പായതോടെ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 44 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍…
Read More » - 18 February
നടന് മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ്
നടന് ആര്.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ലഭിച്ചു. കലയ്ക്കും സിനിമയ്ക്കും നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്വൊക്കേഷന് ചടങ്ങിലാണ്…
Read More » - 17 February
ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരം ; മികച്ച തിരക്കഥാകൃത്ത് സച്ചി
ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സച്ചിക്ക് ലഭിച്ചു. അയ്യപ്പനും കോശി എന്ന സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചത്. സിനിമയുടെ സംവിധാനവും സച്ചി തന്നെയായിരുന്നു.…
Read More » - 12 February
ഐഎഫ്എഫ്കെ: വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ “വൈഫ് ഓഫ് എ സ്പൈ” പ്രദർശനത്തിന്
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ കിയോഷി കുറൊസാവയുടെ ജാപ്പനീസ് ചിത്രം “വൈഫ് ഓഫ് എ സ്പൈ” ഫെബ്രുവരി 12-ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം…
Read More » - 12 February
ആറ്റുകാൽ അംബാ പുരസ്കാരം ; നടൻ നെടുമുടി വേണുവിന്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം…
Read More » - 11 February
മുപ്പത് വർഷത്തെ കലാജീവിതം ; കോട്ടയം നസീറിനെ ആദരിച്ച് കലാഭവന്‍മണി സേവന സമിതി
കൊച്ചി: മിമിക്രി കലാ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് ‘കലാഭവന്‍മണി പുരസ്കാരം’ നൽകി ആദരിച്ചു. നടൻ കലാഭവൻ മണിയുടെ പേരിൽ…
Read More » - 10 February
കേരളത്തിലെ ആലപ്പാടുക്കാരുടെ പ്രശ്നത്തെ അവതരിപ്പിച്ച “ബ്ലാക്ക് സാൻഡ്” ഓസ്ക്കാർ പരിഗണന പട്ടികയിൽ
ആലപ്പാടിലെ കരിമണൽ ഖനനവിഷയം പ്രമേയമാക്കി അവതരിപ്പിച്ച ‘ബ്ലാക്ക് സാൻഡ്’ എന്ന ഡോക്യുമെൻറ്ററി ഓസ്ക്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 114 ഡോക്യുമെൻറ്ററികളുടെ പട്ടികയിലാണ്…
Read More » - 10 February
ഓസ്കാർ ; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ പുറത്ത്
ഓസ്കാർ മത്സരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ പുറത്തായി. ഓസ്കാറിലേക്കുള്ള അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ്…
Read More »