Awards
- Jun- 2021 -15 June
ഞാൻ അത്യാവശ്യം തല്ലിപ്പൊളിയാണ്, ഒളിഞ്ഞു നോക്കാൻ ആണെങ്കിൽ അങ്കമാലി സ്റ്റൈലിൽ മറുപടിയുമായി വരും: ചെമ്പൻ വിനോദ്
കൊച്ചി: അടുത്തിടെ നടൻ ചെമ്പൻ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ശാരീരികമായി അപമാനിക്കുന്ന കമന്റുകൾ വന്നിരുന്നു. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു…
Read More » - 15 June
ഞാൻ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പ്, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു: പാർവതി തിരുവോത്ത്
കൊച്ചി: ലൈംഗികപീഡന ആരോപണത്തിൽ മലയാളി റാപ്പ് സിംഗർ വേടൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിനെ തുടർന്ന് നടി പാർവതി തിരുവോത്തിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീപക്ഷവാദ…
Read More » - 14 June
‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു: ബാബു ആന്റണി
കൊച്ചി: മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായി തിളങ്ങിയ നടനാണ് ബാബു ആന്റണി. ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചെന്ന ആരാധകന്റെ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ…
Read More » - 14 June
ബിജു ചേട്ടനിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള കാര്യത്തെ വെളിപ്പെടുത്തി പൃഥ്വിരാജ്
കൊച്ചി: ബിജു മേനോൻ പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഇപ്പോഴിതാ അഭിനയത്തിന് പുറമെ ബിജു മേനോൻ എന്ന മനുഷ്യനിൽ തന്നെ ഏറ്റവും സ്വാധീനിച്ച…
Read More » - 14 June
സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ് ഇർഷാദിന്റെ സ്ത്രീ വിരുദ്ധത: രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടൻ ഇർഷാദ് അലിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച്…
Read More » - 14 June
മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗിൽ ഞാൻ ഫ്രീയായി: ഹരീഷ് കണാരൻ
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് കണാരൻ. പുത്തൻപണം, അച്ഛാദിൻ, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ചിത്രങ്ങൾ. മീഡിയ…
Read More » - 14 June
ഒരുപാട് ഹിരൺ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകൾ ജീവിച്ചുപോകുന്നത്: രേവതി സമ്പത്ത്
കൊച്ചി: മീടൂ ആരോപണത്തിൽ മാപ്പു പറഞ്ഞ് രംഗത്തെത്തിയ മലയാളം റാപ്പ് ഗായകൻ ഹിരൺ ദാസ് മുരളിക്കെതിരെ(വേടൻ) വിമർശനവുമായി നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറിഞ്ഞു എന്നൊക്കെ പറയുന്നത്…
Read More » - 9 June
‘മേജർ’ റിലീസ് മാറ്റിവെച്ചു: പുതുക്കിയ തിയതി പിന്നീട്
ഹൈദരാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന ചിത്രമാണ് ‘മേജർ’. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്ന് വിവരമാണ് പുറത്തുവരുന്നത്. രാജ്യമൊട്ടാകെ കോവിഡ് വ്യാപിച്ചതോടെയാണ്…
Read More » - 5 June
ഭാര്യയുടെ ടൂത്ത് ബ്രഷ് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്: ബാലു വര്‍ഗീസ്
കൊച്ചി: ബാലതാരമായെത്തി പ്രേക്ഷക മനസിൽ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസിന്റെ മലയാള സിനിമയിലേക്കുളള അരങ്ങേറ്റം.…
Read More » - 5 June
ബജറ്റിൽ ഇത്തവണ കലാകാരന്മാർക് വേണ്ടി ഒന്നും കണ്ടില്ല: സർക്കാരിനെതിരെ സന്തോഷ് കീഴാറ്റൂർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കലാ സാംസ്കാരിക മേഖലയെ അവഗണിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. തോമസ് ഐസക്കിന്റെ ബജറ്റിൽ ചെറുതായി കലാകാരന്മാർക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. അതേ സർക്കാർ…
Read More »