Awards
- Sep- 2021 -13 September
ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച നടന്മാർ പൃഥ്വിരാജും ബിജു മേനോനും, നടിമാർ സുരഭി-സംയുക്ത
തിരുവനന്തപുരം: 2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേര്‍ന്ന് പങ്കിട്ടു. അയ്യപ്പനും കോശിയിലെയും പ്രകടനത്തിനാണ് ഇരുവർക്കും പുരസ്കാരം.…
Read More » - 8 September
മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്
തിരുവനന്തപുരം: മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച്…
Read More » - 1 September
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ആശങ്ക: സീരിയലുകൾക്കെതിരെ ടെലിവിഷൻ അവാർഡ് ജൂറി
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും ഇത്തവണ പുരസ്കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത…
Read More » - 1 September
സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച നടി അശ്വതി ശ്രീകാന്ത്
തിരുവനന്തപുരം: ഇരുപത്തി ഒൻപതാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്കാരം അശ്വതി ശ്രീകാന്തിനും, മികച്ച നടനുള്ള പുരസ്കാരം ശിവജി ഗുരുവായൂരിനും ലഭിച്ചു.…
Read More » - 1 September
സൈമ അവാർഡ്: മലയാള സിനിമയിലെ മികച്ച നടൻ ? നോമിനേഷനുകൾ പ്രഖ്യാപിച്ചു
സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡിന്റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 18, 19 തീയതികളിലാണ് അവാര്‍ഡ് നൈറ്റ് നടക്കുക. കോവിഡിനെ തുടർന്ന് കഴിഞ്ഞ…
Read More » - Aug- 2021 -24 August
സ്പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും
സ്പൈഡർമാൻ നോ വേ ടു ഹോം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 21-മത്തെ ചിത്രമായ സ്പൈഡർമാൻ നോ വേ ടു ഹോം 2017ലും 2019ലും…
Read More » - 18 August
ഭരത് മുരളി സ്മാരക പുരസ്കാരം ഇർഷാദ് അലിക്ക്
മീഡിയ ഹബ് ഭരത് മുരളി സ്മാര പുരസ്കാരം നടന് ഇര്‍ഷാദ് അലിക്ക് ലഭിച്ചു. ഓപ്പറേഷന് ജാവ, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. സംവിധായകന്മാരുടെ…
Read More » - 13 August
നെഹെമിയ ചലച്ചിത്രമേളയിൽ പുരസ്കാരം നേടി ‘പച്ച’
ജെ ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബബിത, ജയചന്ദ്രൻ, ശരവണൻ, എന്നിവർ നിർമിച്ചു ശ്രീവല്ലഭൻ സംവിധാനം ചെയ്ത പച്ച എന്ന ചിത്രം നെഹെമിയ ഫിലിം ഫെസ്റ്റിവൽ (യു എസ്)…
Read More » - Jul- 2021 -29 July
മലയാളത്തിന് വീണ്ടും അഭിമാനിക്കാം: നിതിൻ ലൂക്കോസിന്റെ ‘പക’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന…
Read More » - 17 July
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ…
Read More »