Awards
- Oct- 2021 -20 October
ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ‘നായാട്ട്’
നായാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്.
Read More » - 16 October
‘കൊവിഡിന്റെ സാഹചര്യത്തിലും കലാമൂല്യമുള്ള ചിത്രങ്ങൾ എടുത്തത് മലയാളത്തിൽ മാത്രം’: സുഹാസിനി
തിരുവനന്തപുരം: അൻപത്തിയൊന്നാമത് കേരള സംസ്ഥാന അവാർഡിന് ജൂറിയ്ക്ക് മുന്നില്‍ 80 സിനിമകളാണ് വന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍…
Read More » - 16 October
ജയസൂര്യയും അന്നയും മികച്ച അഭിനേതാക്കളായി തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം ഇതാണ്
തിരുവനന്തപുരം : മദ്യപാനം മൂലം സ്വന്തം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയ മുരളി പരിതാപകരമായ അവസ്ഥയിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച കഥ പറയുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ…
Read More » - 16 October
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: ജയസൂര്യ മികച്ച നടന്, അന്ന ബെന്‍ മികച്ച നടി, സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ
തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കപ്പേള എന്ന ചിത്രത്തിലെ…
Read More » - 8 October
സിനിമയിലെ സമഗ്ര സംഭവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം സംവിധായകന് ബി. ഗോപാലിന്
തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കിയ സംവിധായകര്‍, നടീ–നടന്മാര് തുടങ്ങിയ വ്യക്തികള്‍ക്കായി ഫിലിം സൊസൈറ്റി കേരള നല്കുന്ന സത്യജിത് റേ പുരസ്കാരം തെലുങ്ക് സംവിധായകന്…
Read More » - 6 October
‘ഒരു വ്യക്തി അധികാരം നിലനിർത്താൻ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോൾ സധൈര്യം മുന്നോട്ട് വന്ന പ്രധാനിയായിരുന്നു രാജഗോപാലൽ’
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ വിവേക് ഗോപൻ. കഴിഞ്ഞദിവസം ഒ രാജഗോപാലിനെ സന്ദർശിച്ച ശേഷം പകർത്തിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൊതുരംഗത്തേക്ക് കടന്നു…
Read More » - 5 October
വേദി കീഴടക്കി മൂന്ന് വയസ്സുകാരി, ഗാനം ഏറ്റെടുത്ത് സംഗീത ലോകം!
ഒരു കൊച്ചു പെൺകുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്. ഒരു ഫങ്ഷന് സ്വന്തം അച്ഛൻ വേദിയിൽ നിന്ന് പാടുമ്പോൾ അച്ഛനെ മാറ്റിനിർത്തി പാട്ടുപാടിയാണ് വേദ എന്ന…
Read More » - 5 October
അത്ര അടുപ്പമായിരുന്നു, അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്: ശ്രീകല
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകല. മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി ശ്രീകല മാറിയത്. പിന്നീട് ശ്രീകല അഭിനയത്തിൽ നിന്നും ക്യാമറയ്ക്കു മുന്നിൽ നിന്നുമെല്ലാം ഒഴിഞ്ഞു…
Read More » - 2 October
ഈ ഫോട്ടോഷൂട്ടുകൾ കാണുമ്പോഴുള്ള സദാചാര സിൻഡ്രോമിന്റെ ഭയാനകമായ വേർഷനുകൾ ഇനിയും അവസാനിക്കുന്നില്ല: അമൽരാജ് വി അഞ്ചൽ
കൈരളി ചാനലിലെ ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയരുന്നു. ഓൺലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ഇപ്പൊ കാണുന്നത്…
Read More » - 2 October
ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്: കങ്കണ റണാവത്ത്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദർശിച്ചശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകൾ. കങ്കണയെ യുപി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി…
Read More »