Awards
- Dec- 2021 -1 December
‘അവാര്‍ഡ് സ്വീകരിച്ചത് അഭിമാനകരമാണെങ്കിലും ആ നേരത്ത് ഞാന്‍ വല്ലാതെ സങ്കടപ്പെട്ട് വുതുമ്പി പോയി’: സച്ചിയുടെ ഭാര്യ സിജി
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അവാർഡ് പ്രശസ്ത…
Read More » - Nov- 2021 -30 November
‘മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം’: സംസ്ഥാന പുരസ്ക്കാരം ഏറ്റുവാങ്ങി ജയസൂര്യ
തിരുവനന്തപുരം: 51-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകള്‍ വിതരണം ചെയ്തു. സാംസ്കാരിക വകുപ്പ്…
Read More » - 28 November
ബ്രിക്സ് ചലച്ചിത്രമേള പുരസ്ക്കാരം : മികച്ച നടന് ധനുഷ്
പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേള പുരസ്ക്കാരം ധനുഷിന്. അസുരന് എന്ന സിനിമയിലെ അഭിനയ മികവിനാണ് മികച്ച നടനുള്ള പുരസ്കാരം ധനുഷ്…
Read More » - 28 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള : ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം
പനാജി : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി മസാകാസു കാനെകോ ഒരുക്കിയ റിങ് വാന്‍ഡറിങ്ങ് എന്ന ജപ്പാനീസ് ചിത്രം. മാംഗ കലാകാരനാവാൻ…
Read More » - 18 November
ഹേമമാലിനിയ്ക്കും പ്രസൂണ്‍ ജോഷിയ്ക്കും ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം
പനാജി: ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്ര ലോകത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാന…
Read More » - 17 November
ജെ സി ഡാനിയേല്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖാപിച്ചു : മികച്ച നടന് ജയസൂര്യ, മികച്ച നടി നവ്യ നായർ
തിരുവനന്തപുരം : 2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള…
Read More » - 10 November
രാജ്യാന്തര പുരസ്കാരം നേടി എ ആര് റഹ്മാന്റെ മകള്‍ ഖദീജ
ചെന്നൈ : മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള രാജ്യാന്തര പുരസ്കാരത്തിന് അര്‍ഹയായി സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ . ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍…
Read More » - 10 November
10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളെ പിന്തള്ളി ഒന്നാമതായി മലയാള ഹ്രസ്വചിത്രം ‘കറ’
നാൽപ്പതിലധികം ഫെസ്ടിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി…
Read More » - 9 November
450ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള ഹ്രസ്വചിത്രം ഓസ്കര് നോമിനേഷൻ ലിസ്റ്റിലേക്ക്
കൊച്ചി : ഓസ്കര് അവാര്‍ഡിന്റെ നോമിനേഷൻ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടാനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഒരു മലയാള ഹ്രസ്വചിത്രം. വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍…
Read More » - 5 November
യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് കൊല്ലം സ്വദേശിക്ക്
കൊല്ലം : യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് മലയാളിക്ക്. കൊല്ലം സ്വദേശി സുഹൈല്‍ അഞ്ചൽ സംവിധാനം ചെയ്ത ‘മണ്‍സൂര്‍’ എന്ന ഹ്രസ്വചിത്രത്തിനാണ്…
Read More »