Kerala
- Nov- 2023 -4 November
ഈറ്റ് കൊച്ചി ഈറ്റ്, പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ്…
Read More » - 3 November
റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ്, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ വ്യക്തിഹത്യ നടത്തുന്നതും അനുവദിക്കില്ല: ഫെഫ്ക
റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ…
Read More » - 3 November
ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണെനിക്ക് ജോലി, അവിടെയെത്തിയ സുരേഷ് ഗോപി പ്രതിഫലം അനാഥാലയത്തിന് നൽകി മടങ്ങി: കുറിപ്പ്
ഒരു സ്ഥാപനത്തിന്റെ ഫാഷൻ ഷോ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചു നടക്കുന്നു, അന്നവിടെ അതിഥിയായെത്തിയ നടൻ സുരേഷ് ഗോപി എന്ന നടന്റെ വിനയവും ലാളിത്യവും എത്രമാത്രം ഉണ്ടെന്ന്…
Read More » - 3 November
ഓർമ്മകൾ നിലനിർത്താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരിലൊരു പുരസ്കാരം, അച്ഛന്റെ ഓർമ്മകളിൽ മുരളി ഗോപി
ഓർമ്മകൾ പുരസ്കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്നത് ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യമെന്ന് തിരക്കഥാകൃത്ത് മുരളീ ഗോപി. മുരളീ ഗോപി പങ്കുവച്ച കുറിപ്പ് വായിക്കാം ഇന്ന്, അച്ഛന്റെ…
Read More » - 3 November
ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്, നിങ്ങൾക്ക് അവനെ അങ്ങനെ തോൽപ്പിക്കാനാകില്ല: ഹരീഷ് പേരടി
തൃശ്ശൂർ കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം…
Read More » - 2 November
എന്റെ നാടായ കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി കൈവന്നിരിക്കുന്നു: ഹരീഷ് പേരടി
കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ ഹരീഷ് പേരടി. പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയിൽ തൊട്ടടുത്ത് കിടന്ന രോഗിയുടെ…
Read More » - 2 November
സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണ് കേരളീയം 2023 ലെ എക്സിബിഷന്: മന്ത്രി സജി ചെറിയാൻ
കേരളീയം 2023 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്സിബിഷൻ സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രിയുടെ സോഷ്യൽ മീഡിയ…
Read More » - 2 November
ദേവനന്ദ കേന്ദ്ര കഥാപാത്രം: ഗു ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. സൂപ്പർ നാച്വറൽ…
Read More » - 1 November
പ്രിയപ്പെട്ട അൽഫോൺസ് പുത്രാ, ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല: കുറിപ്പ്
ഓട്ടിസം ബാധിച്ചതിനാൽ സിനിമാ സംവിധാനം നിർത്തുകയാണെന്ന് അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം, അതിന് താങ്കൾ…
Read More » - 1 November
എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം നമ്മെ വിട്ട് പോയി: കിഷോർ സത്യ
നടി രഞ്ജുഷയുടെ വിയോഗത്തിന്റെ സങ്കടം മാറുന്നതിന് മുൻപേ മറ്റൊരു മരണം കൂടി മലയാള സീരിയൽ രംഗത്ത് നടന്നിരിക്കുകയാണ്. അഭിനേത്രി പ്രിയയുടെ മരണത്തിൽ സങ്കടമടക്കാൻ പാടുപെടുകയാണ് ബന്ധുക്കളും സഹപ്രവർത്തകരും.…
Read More »