International
- Dec- 2021 -17 December
ജല വിസ്മയം തീർത്ത് അവതാർ 2: റിലീസ് തീയതി പുറത്തുവിട്ടു
നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അത്ഭുതപ്പെടുത്തിയ സംവിധായകൻ ജയിംസ് കാമറൂണ്‍ വീണ്ടുമെത്തുകയാണ്. അവതാർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ വിശേഷങ്ങളും റിലീസ്…
Read More » - 2 December
2022-ലെ ഗോള്‍ഡന്‍ ഗ്ലോബില്‍ ഔദ്യോഗിക എന്‍ട്രി നേടി ജയ് ഭീം
ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങളാല്‍ നിറഞ്ഞ, സത്യസന്ധമായ, വ്യക്തമായ യാഥാര്‍ത്ഥ്യത്തിന് പ്രശംസകള്‍ ലഭിച്ച സൂര്യയുടെ ‘ജയ് ഭീം’. സംവിധായകന് ടി ജെ ജ്ഞാനവേലിന്റെ ചിന്തോദ്ദീപകമായ…
Read More » - Nov- 2021 -28 November
ബ്രിക്സ് ചലച്ചിത്രമേള പുരസ്ക്കാരം : മികച്ച നടന് ധനുഷ്
പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേള പുരസ്ക്കാരം ധനുഷിന്. അസുരന് എന്ന സിനിമയിലെ അഭിനയ മികവിനാണ് മികച്ച നടനുള്ള പുരസ്കാരം ധനുഷ്…
Read More » - 28 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള : ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം
പനാജി : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി മസാകാസു കാനെകോ ഒരുക്കിയ റിങ് വാന്‍ഡറിങ്ങ് എന്ന ജപ്പാനീസ് ചിത്രം. മാംഗ കലാകാരനാവാൻ…
Read More » - 10 November
രാജ്യാന്തര പുരസ്കാരം നേടി എ ആര് റഹ്മാന്റെ മകള്‍ ഖദീജ
ചെന്നൈ : മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള രാജ്യാന്തര പുരസ്കാരത്തിന് അര്‍ഹയായി സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ . ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍…
Read More » - 10 November
10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളെ പിന്തള്ളി ഒന്നാമതായി മലയാള ഹ്രസ്വചിത്രം ‘കറ’
നാൽപ്പതിലധികം ഫെസ്ടിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി…
Read More » - 5 November
യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് കൊല്ലം സ്വദേശിക്ക്
കൊല്ലം : യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് മലയാളിക്ക്. കൊല്ലം സ്വദേശി സുഹൈല്‍ അഞ്ചൽ സംവിധാനം ചെയ്ത ‘മണ്‍സൂര്‍’ എന്ന ഹ്രസ്വചിത്രത്തിനാണ്…
Read More » - 1 November
സ്പെയിനിലെ ഫിസിമാഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പുരസ്ക്കാര നേട്ടം, മികച്ച നടനായി മാനവ്
മാഡ്രിഡ്: സ്പെയിനിലെ ഫിസിമാഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ഒരു മലയാള നടന് അവാർഡ്. ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ…
Read More » - Oct- 2021 -27 October
വീണ്ടും അന്താരാഷ്ട്ര പുരസ്ക്കാരത്തിളക്കത്തിൽ ‘ജോജി’
കൊച്ചി : ഷെയ്ക്സ്പീരിയന്‍ ദുരന്ത നാടകം മാക്ബത്തില് പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് ഒരുക്കിയ സിനിമയാണ് ‘ജോജി’. റിലീസിനു ശേഷം നിരവധി അന്താരാഷ്ട്ര…
Read More » - 24 October
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം മലയാളിക്ക്
സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി മലയാളി നടൻ ഡോ മാത്യു മാമ്പ്ര. ഷാനുബ് കരുവാത്ത് രചനയും…
Read More »