ബോളിവുഡില്‍ വിവാദങ്ങളടക്കം എല്ലാ മേഖലയിലും നിറഞ്ഞു നില്ക്കുന്ന താരങ്ങളില്‍ ഒരാളാണ് അമീഷ പട്ടേല്‍. താരത്തെ സംബന്ധിക്കുന്ന പുതിയ വിവാദം എന്തെന്നാല്‍ ബിക്കിനി ചിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്, ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന്റെ പേരില്‍ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ അശ്ലീല കമന്റ്കളുടെ പ്രവാഹമാണ്. എന്നാല്‍ അതിനു മറുപടിയുമായി അമീഷ മറ്റൊരു വഴിയാണ് സ്വീകരിച്ചിരിക്കുന്നത്, അശ്ലീലം പറഞ്ഞവര്‍ക്കെതിരെ മറുപടി പറയാതെ ഹോട്ട് ഫോട്ടോ ഷൂട്ടിന്റെ വീഡിയോയടക്കം പോസ്റ്റ് ചെയ്താണ് സദാചാരവാദികളെ അമീഷ നേരിട്ടത്.
Post Your Comments