സിപിഐയില്‍ എത്തുന്ന നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്ക് പാർട്ടിയിൽ അംഗത്വം നൽകരുതെന്ന് പരാതി. ഫെഫ്കയുടെ ഭാഗമായുള്ള വനിത കൂട്ടായ്മയുടെ ഭാരവാഹിത്വം വഹിക്കുന്ന ഭാഗ്യലക്ഷമിക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കരുതെന്ന് മാക്ട നേതൃത്വം സിപിഐ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ഒരു മാധ്യമത്തോട് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിൽ സിപിഐയുടെ തിരുവനന്തപുരം സ്ഥാനാർഥി ഭാഗ്യലക്ഷ്മി ആകുമെന്ന് സൂചനയുണ്ട്. ഇതിനു പാരയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി. സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസി യെ തകർക്കാൻ ആണ് ഫെഫ്ക പുതിയ വനിതാ സംഘടന ആരംഭിക്കുന്നതെന്നും വിമർശനമുണ്ട്.
Post Your Comments