മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ദിലീപ്. മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് മഞ്ജുവാര്യരുടെയുടെ കുടുംബത്തെയും ദിലീപ് ആശ്വസിപ്പിച്ചത്. മുത്തച്ഛനെ അവസാനമായി കാണാന്‍ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാധവ വാര്യര്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ആചാര്യന് കൂടിയായിരുന്നു. ഒരു പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായും ജോലി നോക്കിയിട്ടുണ്ട്.
Post Your Comments