GeneralNEWS

ഭര്‍ത്താവിനെ മകനെന്ന് സംശയിച്ചു; ദേവി ചന്ദനയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍!

സോഷ്യല്‍ മീഡിയ ദേവി ചന്ദനെയെ ഒന്ന് ട്രോളിയിരിക്കുകയാണ്. സ്റ്റേജ് ആര്‍ട്ടിസ്റ്റും നടിയുമായ ദേവി ചന്ദനയുടെ പുതിയ മാറ്റമാണ് സോഷ്യല്‍ മീഡിയെ അതിശയിപ്പിച്ചിരിക്കുന്നത്, ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയ സ്വീകരിച്ചു കഴിഞ്ഞു കൂടാതെ ദേവി ചന്ദന ഭര്‍ത്താവിനൊപ്പം പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു,

ദേവി ചന്ദനയുടെ മകനാണോ ഇതെന്നായിരുന്നു പലരുടെയും സംശയം, താരങ്ങളുടെ ഫിറ്റ്നസ്സ് ചലഞ്ച് ചര്‍ച്ചയാകുന്ന വേളയിലാണ് അതിശയിപ്പിക്കുന്ന മാറ്റത്തോടെയുള്ള ബേബി ചന്ദനയുടെ എന്ട്രി.

shortlink

Post Your Comments


Back to top button