നടി മാളവിക മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവ് പിടിയിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്.
read also: ‘ഞാൻ കണ്ടതാ സാറെ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണത്തിൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കില്‍ നന്നായിരിക്കുമെന്നു താരം പറഞ്ഞു.
Leave a Comment