GeneralLatest NewsNEWSTV Shows

സീരിയല്‍ നടി എം.ഡി.എം.എയുമായി പിടിയില്‍

പരവൂരിലാണ് സംഭവം.

 എം.ഡി.എം.എ യുമായി സീരിയല്‍ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് എന്നറിയപ്പെടുന്ന പാർവതി ആണ് പിടിയിലായത്.

പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്.

read also: പ്രേം നസീറിൻ്റെ ആദ്യ നായിക നടി നെയ്യാറ്റിൻകര കോമളം വിടവാങ്ങുമ്പോൾ

3 ഗ്രാം എംഡിഎംഎ കണ്ടെത്തി. നടിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button