GeneralLatest NewsMollywoodNEWSWOODs

‘ദയ ഭാരതി’ മ്യൂസിക്ക് ലോഞ്ചും ട്രയിലർ ലോഞ്ചും ഒക്ടോബർ 8 ന്

കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെൻ്റെറിൽ വച്ചു നടത്തപ്പെടുന്നു.

പ്രശസ്ത ഗായകൻ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദയ ഭാരതി. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും ട്രയിലർ ലോഞ്ചും ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച്ച കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെൻ്റെറിൽ വച്ചു നടത്തപ്പെടുന്നു.

read also: മാർക്കോയുടെ ക്ലൈമാക്സ് രംഗം യു. എ. ഇ. യിൽ

ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയാ പ്രവർത്തകർക്കും പുറമേ പ്രമുഖ ചലച്ചിത്ര സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു

shortlink

Related Articles

Post Your Comments


Back to top button