ഹൈദരാബാദ്: തെന്നിന്ത്യൻ താരം രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോഗം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
read also: ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു : നടി പ്രിയങ്ക മോഹനും അതിഥികളും താഴെവീണു
തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. ഗായത്രിയുടെ മകള്‍ സായ് തേജസ്വിനി ബാലതാരമാണ്.
Post Your Comments