GeneralLatest NewsMollywoodNEWSWOODs

ശ്രീനാഥ് ഭാസി നിർമ്മാണ രംഗത്തേയ്ക്ക് !!

ആറുമണിക്ക് എറണാകുളം ടൗൺ ഹാളിൽ

നടൻ ശ്രീനാഥ് ഭാസി നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ആദ്യ ചിത്രമാണ് പൊങ്കാല. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ഇന്ന് (സെപ്റ്റംബർ പതിമൂന്ന് വെള്ളി) വൈകുന്നേരം ആറുമണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും.

read also:  വലിയ പനയന്നാർകാവ് ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടി മോക്ഷ

ഈ ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ മീഡിയാ പ്രവർത്തകരും പങ്കെടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button