പ്രതിഭാ ട്യൂട്ടോറിയൽസ് : ട്രയിലർ പ്രകാശനവും സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും ആഗസ്റ്റ് പതിനേഴിന്

ഒരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിടുന്നു

ഗുഡ് ഡേഫിലിംസിൻ്റെ ബാനറിൽ എ.ശ്രീലാൽ പ്രകാശൻ നിർമ്മിച്ച് അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്റ് ലുക്ക് പോസ്റ്ററിൻ്റെ പ്രകാശനവും ട്രയിലർ പ്രകാശനവും ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്നിന് ) മലയാള സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന ഒരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിടുന്നു.

read also: മുല്ലപെരിയാർ പൊട്ടിയാൽ കൊച്ചിയിലെ BPCL തകരും, പെട്രോളും ഡീസലും കടലിലൂടെ ഒഴുകും എണ്ണപ്പാടങ്ങൾ തീപിടിക്കും: വിഡ്ഢിത്തങ്ങൾ

വാഴൂർ ജോസ്.

Share
Leave a Comment