Latest NewsMollywoodWOODs

ബസൂക്ക ടീസർ പ്രകാശനം ആഗസ്റ്റ് പതിനഞ്ചിന്

ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് നടത്തുന്നു.

read also: വിരുന്നിലെ സിനിമക്കുള്ളിലെ സിനിമ : വൈറൽ വീഡിയോ

തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമ യുടെ ബാനറിൽ ജിനു വി. ഏബ്രഹാം. ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button