
ബോളിവുഡ് താരസുന്ദരി ഉർവശി റൗട്ടേല കുളിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ 23 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്നും അതല്ല അബദ്ധവശാല്‍ ലീക്കായ വീഡിയോ ആണെന്നും വാദമുയർന്നിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥയേക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുകയാണ്.
read also: ഡാന്‍സ് ബാറിന്റെ ഉദ്ഘാടനമല്ല മാദക വേഷവുമായി പങ്കെടുക്കാന്‍ : നടി അമല പോളിനെതിരെ കാസ
പ്രചരിക്കുന്ന വീഡിയോ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഘുസ്പൈഠിയാ എന്ന ചിത്രത്തിലെ ഒരു രംഗമാണെന്ന് ഉർവശി വെളിപ്പെടുത്തി. ഇത് സിനിമയില്‍നിന്നുള്ള രംഗമാണെങ്കിലും വീഡിയോ ലീക്കായതില്‍ താൻ വളരെ അസ്വസ്ഥയായിരുന്നെന്നും ഉർവശി ഇൻസ്റ്റന്റ് ബോളിവുഡ് എന്ന ചാനലിനോട് പ്രതികരിച്ചു.
‘ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്സണല്‍ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്നആ ബാത്ത്റൂം വീഡിയോ എ.ഐ അല്ല: വെളിപ്പെടുത്തലുമായി നടി ഉര്‍വശി റൗട്ടേല ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർത്ഥജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹം.’- ഉർവശി പറഞ്ഞു.
Post Your Comments