മലയാളത്തിന്റെ പ്രിയ നടി ഹണി റോസിന്റെ ഗ്ലാമറസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കടലിന്റെ പശ്ചാത്തലത്തിലെടുത്ത വീഡിയോയിൽ മത്സ്യകന്യകയെപ്പോലെയാണ് താരം നിൽക്കുന്നത്.
നിലാവും കടല്‍ക്കാറ്റും ലൈറ്റ് ഹൗസും ചന്ദ്രനുമെല്ലാമായി മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ വീഡിയോയിൽ ഓഫ് വൈറ്റ് ബോഡികോണ്‍ ഔട്ട്ഫിറ്റിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ലോങ് ഷ്രഗ്ഗുമാണ് താരം ധരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇതുവരെ 12 ലക്ഷം പേർ കണ്ടു. നിരവധി കമന്റുകളും ഇതിന് താഴെയുണ്ട്.
read also: തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ, ഓരോരുത്തരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഉണ്ണി മുകുന്ദൻ
https://www.instagram.com/reel/C9H2JzJvV8o/?utm_source=ig_web_copy_link
നേരത്തെ ചുവപ്പ് സാരിയുടുത്ത് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വീഡിയോയും ഹണി പങ്കുവെച്ചിരുന്നു.
Leave a Comment