
ഫാദേഴ്സ് ഡേയില്‍ മ പാപ്പു എന്ന് വിളിക്കുന്ന തന്റെ മകള്‍ അവന്തികയ്ക്കൊപ്പമുള്ള ഒരു പഴയ വീഡിയോ പങ്കുവച്ച് നടൻ ബാല. ‘എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓർമ്മ, ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല കുറിച്ചിരിക്കുന്നത്.
read also: ‘മഞ്ഞുമ്മൽ ബോയ്സ്’ നിര്‍മ്മാതാക്കളിലൊരാളായ സൗബിനെ ഇഡി ചോദ്യം ചെയ്തു
https://www.facebook.com/reel/1152301829222913
ബാലയുടെ പിറന്നാള്‍ ദിനത്തിലുള്ള വീഡിയോയാണിത്. ഹാപ്പി ബർത്ത് ഡേ, ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പാപ്പുവിനേ വിഡിയോയില്‍ കാണാം. ഡാഡി എന്ന് മകള്‍ വിളിച്ചപ്പോള്‍ അപ്പയെന്ന് ബാല തിരുത്തുന്നതും, അപ്പയോ അതെന്താണെന്ന് പാപ്പു ചോദിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments