നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിൽ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
read also: അവസാന നിമിഷം മല്ലിക സുകുമാരൻ ചിത്രത്തില്‍ നിന്നും പിന്മാറി : വൈശാഖ്
അശ്വിന്റെ കുടുംബം വീട്ടിൽ വന്നതിന്റെ ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്. ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്ന അടിക്കുറിപ്പോടെയായിരുന്നു പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രം കൃഷ്ണകുമാർ പങ്കുവച്ചിരിക്കുന്നത്.
Leave a Comment