സ്റ്റെലിഷ് വേഷത്തില്‍ ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ബച്ചൻ 2024ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വലത്തേ കെെയില്‍ പ്ലാസ്റ്ററുമായാണ് താരം റെഡ് കാർപ്പറ്റില്‍ എത്തിയത്. ഇപ്പോഴിതാ തിരിച്ചെത്തിയ ഉടനെ താരം കെെയിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടെെംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
READ ALSO: നെഞ്ചോരം ചാഞ്ചാടും എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ മനോഹര ഗാനവുമായ് ‘പൊലീസ് ഡേ’
മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരം ഫിലിം ഫെസ്റ്റിന് പോയത്. ഫ്രാൻസിലേക്ക് പോകുന്ന സമയത്തും ഐശ്വര്യയുടെ കെെയില്‍ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാല്‍ കെെയ്ക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല.
Post Your Comments