കന്നഡ ടെലിവിഷൻ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തതത്.
തന്റെ യൂട്യൂബ് ചാനൽ 1000 സബ്സ്ക്രൈബർ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് പറഞ്ഞ് ഒരു എക്സ് ഉപയോക്താവ് ദിവസങ്ങൾക്ക് മുൻപ് ജ്യോതിയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. അതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും ചില വീഡിയോകളും പ്രചരിക്കാൻ തുടങ്ങിയത്.
read also: ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ്: വേദനപങ്കുവച്ച് നടി സബീറ്റ
ജ്യോതിയുടെ വീഡിയോകൾ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട്, ബംഗളൂരു പോലീസിനെ ടാഗ് ചെയ്ത് നിരവധി ഉപയോക്താക്കൾ തങ്ങളുടെ എക്സ് ഹാൻഡിലുകളില്‍ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
Post Your Comments