രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു

സാജിദ് നദിയാവാലയാണ് നിർമാണം.

തെന്നിന്ത്യൻ താരം രജനീകാന്തിന്റെ ജീവിതം ബോളിവുഡിൽ സിനിമയാകുന്നു. പ്രമുഖ സിനിമാനിർമാതാവായ സാജിദ് നദിയാവാലയാണ് നിർമാണം.

read also: .ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രീയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ആരെറ്റെടുക്കും: നടന്റെ കുറിപ്പ്

ബസ്‌കണ്ടക്ടർ സ്ഥാനത്തുനിന്ന് സിനിമയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമായി വളർന്ന ജീവിതമാണ് രജനീകാന്തിന്റേത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. രജനി എന്ന താരത്തെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കുമെന്ന് നദിയാവാല പ്രതികരിച്ചു.

Share
Leave a Comment