
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ മഞ്ജു വാരിയർ, ആസിഫ് അലി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ് തുടങ്ങി സിനിമ രംഗത്തെ പ്രമുഖരുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി…. East Coast Youtube ചാനലിലാണ് റിലീസ് ചെയ്തത്.♥️
സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ. കൂടാതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
read also: മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, ജനമല്ലേ തീരുമാനിക്കുന്നത്: സുരേഷ് ഗോപി
സംഗീതം റാം സുരേന്ദർ, ചന്ദ്ര ദാസ്, എഡിറ്റർ അനൂപ് എസ് രാജ് , ഛായാഗ്രഹണം വേലു
Post Your Comments