GeneralLatest NewsMollywoodNEWSWOODs

തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ: കലാഭവന്‍ മണിയെക്കുറിച്ച് നടി ശ്രീരേഖ

ഓര്‍മ്മകള്‍ക്ക് പ്രണാമം

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മ്മകളിലാണ് നടി ശ്രീരേഖ. ചിരിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ഒടുവില്‍ ഏറെ കരയിപ്പിച്ച്‌ എന്നേയ്ക്കുമായി കടന്നുപോവുകയും ചെയ്ത മികച്ച കലാകാരന്‍ എന്നാണ് മണിയെക്കുറിച്ച്‌ ശ്രീരേഖ എഴുതിയത്.

read also: ‘ഒരു സർക്കാർ ഉൽപ്പന്നം’ – ചിത്രം ഈ ആഴ്ച റിലീസാവാനിരിക്കെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

‘മേലേ പടിഞ്ഞാറു സൂര്യന്‍ ….താനെ മറയുന്ന സൂര്യന്‍ ……. ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ …….. തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ….. ഓര്‍മ്മകള്‍ക്ക് പ്രണാമം …… എന്നും നമ്മളെ ചിരിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ഒടുവില്‍ ഏറെ കരയിപ്പിച്ച്‌ എന്നേയ്ക്കുമായി കടന്നുപോവുകയും ചെയ്ത മികച്ച കലാകാരന്‍…. ഒരിയ്ക്കലും മരിയ്ക്കാത്ത ആ ഓര്‍മ്മകള്‍ക്ക്’,-ശ്രീരേഖ കുറിച്ചു.

അമ്മ വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ശ്രീരേഖ 2021ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button