
നടനും ടെലിവിഷൻ താരവുമായ റിതുരാജ് സിംഗ് 59-ാം വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്ന് അടുത്ത സുഹൃത്ത് അമിത് ബെൽ ആണ് സ്ഥിരീകരിച്ചത്.
റിതുരാജ് സിംഗ് പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ രാത്രിയാണ് അദ്ദേഹം മരിച്ചത്. അനുപമ എന്ന ടിവി ഷോയിലാണ് താരം അവസാനമായി അഭിനയിച്ചത്. .
Post Your Comments