22-ആം തീയതി മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്നറിയിപ്പ്. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ നിര്‍മാതാക്കൾ പരിഹാരം കാണണം എന്നാണ് ആവശ്യം.
read also:നടി കവിത അന്തരിച്ചു
40 ദിവസത്തിന് ശേഷം മാത്രമേ OTT റീലീസ് അനുവദിക്കാവു എന്നാണ് കരാര്‍. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ 22 മുതല്‍ മലയാളം സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം.
Post Your Comments