ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. മുൻ ഭാര്യയ്‌ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
read also: ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാർ!! ‘പവി കെയർ ടേക്കർ’ ടീസർ
മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിതയാണ് നിതീഷിന്റെ മുൻ ഭാര്യ. ഇരുവരും 2019 ൽ വിവാഹമോചിതരായി. മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷിന്റെ പരാതി. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.
Post Your Comments