നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ പാര്‍ട്ടി പ്രവേശനം.
വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചത്. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും അതിനാൽ താൻ പാർട്ടി വിടുന്നുവെന്നുമാണ് രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നത്.
Post Your Comments