കുടുംബ പ്രേക്ഷകരുടെ പ്രിയ താരം വിവാഹിതയാകുന്നു. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിൽ വില്ലത്തി സുസ്മിതയായാണ് താരമെത്തുന്നത്.
വിവാഹ നിശ്ചയത്തിന് പിന്നാലെ ഹരിത വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്. ദുബായില്‍ ജോലി ചെയ്യുകയാണ്.
read also: ഇത് കേട്ട് ശരിക്കും ഞെട്ടിപോയി, ട്രെയിൻ യാത്രയ്ക്കിടയിൽ അയാൾ പറഞ്ഞത് !! മഞ്ജു പത്രോസ്
‘ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന്’- സനോജ് പറയുന്നു.
Post Your Comments