GeneralLatest NewsMollywoodNEWSWOODs

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ താര പുത്രി

മലയാളത്തിന്‍റെ പ്രമുഖ താരങ്ങളെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു

വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഭാഗ്യ സുരേഷ്. ഭര്‍ത്താവ് ശ്രേയസ് മോഹനും കുടുംബത്തോടുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവദമ്പതികളെ അനുഗ്രഹിച്ച്‌ ആശിര്‍വദിച്ചു.

read also: ‘ലാല്‍ സലാം’ ശരിക്കും ബോറടിപ്പിക്കുന്ന സിനിമ, പക്ഷെ…: എ.ആര്‍ റഹ്‌മാന്‍

മലയാളത്തിന്‍റെ പ്രമുഖ താരങ്ങളെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന താര നിര ഗുരുവായൂരിലെ വിവാഹത്തിനും എറണാകുളത്ത് വെച്ച്‌ നടന്ന റിസപ്ഷനും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button