BollywoodGeneralLatest NewsNEWSWOODs

നടൻ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍

‘ദേവര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലായിരുന്ന സെയ്ഫ് അലി ഖാൻ

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെക്കാലമായി കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു താരമെന്നും മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ട്.

read also: ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച്‌ സിന്ധു കൃഷ്ണ

‘ദേവര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലായിരുന്ന സെയ്ഫ് അലി ഖാൻ. ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിക്കുന്ന ‘ദേവര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന് കാല്‍മുട്ടിനും തോളിനും പരിക്കേറ്റതായും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button