![](/movie/wp-content/uploads/2024/01/dq.jpg)
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വന്‍ താരനിര. സൂപ്പര്‍ താരം മമ്മൂട്ടിയും ദുൽഖറും ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സത്കാരത്തില്‍ കുടുംബസമേതം എത്തി.
read also: ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’; ഓഡിയോ ലോഞ്ച് നിർവഹിച്ച് സംവിധായകൻ ലാൽ ജോസ്
ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ താരങ്ങള്‍ക്കും രാഷ്ട്രിയ പ്രമുഖര്‍ക്കുമായാണ് ഇന്ന് കൊച്ചിയില്‍ ചടങ്ങ് നടത്തിയത്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബനും കുടുംബവും ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെ വിവാഹ സത്കാരത്തിലും പങ്കെടുക്കാനെത്തി.
Post Your Comments