GeneralLatest NewsMollywoodNEWSWOODs

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്, 22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണം : ഉണ്ണി മുകുന്ദൻ

ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ വീടുകളിലും പരിസരങ്ങളും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യമാണെന്നും ഫേസ് ബുക്ക് പോസ്റ്റിൽ താരം കുറിച്ചു.

read also:ഭഗവാൻ കൃഷ്ണൻ, അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം, എന്നേയും ചേർത്തു നിർത്തിയതിനു ഒരുപാട് സ്നേഹം: രചന നാരായണൻകുട്ടി

‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button