
അന്തരിച്ച നടൻ കെ.ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആഴ്ചകളായി കിടക്കുന്നു. ഡിസംബര്‍ 29ന് ആയിരുന്നു കെ.ഡി ജോര്‍ജിന്റെ അന്ത്യം. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം ആരും ഏറ്റെടുക്കാൻ എത്തിയിട്ടില്ല.
read also: മഞ്ജുവിനെ വീണ്ടും കല്യാണം കഴിപ്പിച്ചു വിട്ടേനെ ഇപ്പോൾ: പുതിയ ചിത്രം വൈറൽ
മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിനാല്‍ ആദ്യം പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ ആരും എത്തിയില്ല. ഏഴ് ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടു നല്‍കാമെന്ന് ചലച്ചിത്ര പ്രവര്‍ത്തകരെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നിീട് സര്‍ക്കാര്‍ തന്നെ മൃതദേഹം സംസ്കരിക്കും എന്നായി തീരുമാനം. ഇതോടെയാണ് പൊതുദര്‍ശനവും അന്തിമോപചാരപവും മോര്‍ച്ചറിക്ക് മുന്നില്‍ നടത്തി.
Post Your Comments