GeneralLatest NewsNEWS

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു

എട്ട് മാസം മുമ്പ് വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്തു

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം വിടവാങ്ങി. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

കാനഡയിൽ പഠിക്കുകയായിരുന്ന സാന്ദ്ര സലീമിന് എട്ട് മാസം മുമ്പ് വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിസള്‍ട്ട് ലഭിക്കുന്നത് വളരെ വൈകിയാണ്. ഒടുവില്‍ നാട്ടിലെത്തിച്ച്‌ ചികിത്സ നടത്തിയെങ്കിലും സാന്ദ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു.

read also: നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട, ഉത്തരം പറയാൻ സൗകര്യം ഇല്ല: ജൂഡ് ആന്റണിയും കാണികളും തമ്മിൽ തർക്കം, കൂവൽ

ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.

shortlink

Post Your Comments


Back to top button