മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് നടൻ ഹരീഷ് പേരടി. ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നാണ് ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ കുറിച്ചത്.
read also: മെഗാസ്റ്റാറാണ് എന്ന് പറഞ്ഞു നടക്കുന്ന ആളല്ല ഞാൻ, എനിക്ക് ഇപ്പോഴും ആര്‍ത്തി: മമ്മൂട്ടി
ഹരീഷ് പേരടിയുടെ കുറിപ്പ് പൂര്‍ണരൂപം:
ചുള്ളിക്കാടൻമാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം..
Post Your Comments