
തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന്നയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരം ഉണ്ടാകുമെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇരുവരും ഒന്നിച്ചു അവധി ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്.
ഗീത ഗോവിന്ദം, ഡിയര്‍ കോമറേഡ് എന്ന ചിത്രങ്ങളിലൂടെ ഈ താരജോഡികൾ ആരാധകരുടെ മനസ് കവർന്നു.
Post Your Comments