സിനിമാ സീരിയൽ രംഗത്ത് സജീവമാണ് മഞ്ജു സുനിച്ചൻ. ഏതാനും നാളുകളായി ഭർത്താവുമായി മഞ്ജു വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തെ പറ്റി മഞ്ജു തുറന്നു പറയുന്നു.
read also: എപ്പോഴാണ് രണ്ടാം വിവാഹം? നടനുമായുള്ള വിവാഹത്തെക്കുറിച്ച് മീന
‘സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. ബന്ധം വേർപെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കിൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവർക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാർജയിലാണ്’- എന്ന് മഞ്ജു പത്രോസ് പറയുന്നു.
Post Your Comments