സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രത്തിന് തിരിച്ചടി. വിഘ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എല്‍ഐസി- ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരാണ് വിവാദമായത്. താരത്തിന് നോട്ടീസ് അയച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.
സിനിമയുടെ പേര് മാറ്റണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം. ഏഴ് ദിവസത്തിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നോട്ടീസില്‍ വ്യക്തമാക്കി.
read also: ശ്രീരാമൻ മാംസം ഭക്ഷിച്ചു, നിസ്‌കാരമാണ് ബിരിയാണിക്ക് രുചി നല്‍കുന്നത് : നയൻതാര ചിത്രം വിവാദത്തിൽ
സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എല്‍ഐസി. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments