BollywoodCinemaLatest NewsWOODs

അവസാനം ശരിക്കുള്ള ഒരുത്തനെ കിട്ടുന്നത് വരെ ഞാനിങ്ങനെ കല്യാണം കഴിച്ച് നടക്കും, മരിച്ചാലിതൊക്കെ പറ്റുമോ? രാഖി സാവന്ത്

പുതിയ ഭർത്താവ് ആദിൽ ഖാൻ റേപ്പ് ചെയ്തു

എന്നും വിവാദങ്ങളുടെ തോഴി എന്നാണ് നടി രാഖി സാവന്ത് അറിയപ്പെടുന്നത്. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയും കാമുകൻമാരും ഭർത്താക്കൻമാരും ആയിട്ടുള്ള പ്രശ്നങ്ങൾ പൊതു മധ്യത്തിൽ എത്തിച്ചും വിവാദങ്ങൾ വിട്ടൊരു ജീവിതം നടിക്കില്ല.

പലപ്പോഴും മാന്യതയില്ലാത്ത പെരുമാറ്റത്തിൻരെ പേരിലും നടി വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെയാണ് പുതിയ ഭർത്താവ് ആദിൽ ഖാൻ റേപ്പ് ചെയ്തു, ന​ഗ്ന ദൃശ്യങ്ങൾ പകർത്തി, പണം തട്ടിയെടുത്തു എന്നെല്ലാം ആരോപിച്ച് നടി എത്തിയത്.

വീണ്ടും വാർത്തകളിൽ നിറയുന്നത് കോടതിയോട് ആദിൽ ഖാനിൽ നിന്നും വേ​ഗം തനിക്ക് വിവാഹമോചനം വേണം. എന്നാലേ അടുത്ത ആളെ കണ്ടുപിടിച്ച് കല്യാണം കഴിക്കാൻ സാധിക്കൂ എന്നാണ് നടി പറയുന്നത്. ശരിക്കുള്ള ഒരുത്തനെ കിട്ടുന്നത് വരെ ഞാനിങ്ങനെ കല്യാണം കഴിച്ച് നടക്കും, മരിച്ചാലിതൊക്കെ സാധ്യമാകുമോ എന്നും നടി ചോദിക്കുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button