കൊറിയൻ സൂപ്പർ താരം ലീ സൺ ക്യൂനിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് താരത്തിന്റെ ലോകമെങ്ങുമുള്ള ആരാധകരെ മുഴുവൻ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ 28 വയസുകാരിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
28 വയസുള്ള പെൺകുട്ടിയും അവരുടെ 29 – വയസുകാരനായ ആൺസുഹൃത്തും ചേർന്ന് നിരന്തരം ബ്ലാക്മെയിൽ ചെയ്തതോടെയാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
2020 – ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രത്തിലെ നായകനായിരുന്നു ലീ. ഡീസംബർ ആദ്യം മുതൽ താരത്തെ നിരന്തരം ഈ യുവതി ശല്യം ചെയ്തിരുന്നതായും എന്നാൽ എന്ത് കാരണത്താലാണ് ബ്ലാക്മെയിൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കിയില്ല.
Post Your Comments