
തമിഴ് മക്കളുടെ മക്കൾ സെൽവനാണ് സാക്ഷാൽ വിജയ് സേതുപതി. തനതായ അഭിനയ ശൈലിയിലൂടെ ആരാധകരെ നേടിയെടുത്ത താരം ഇന്ന് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്.
മെറി ക്രിസ്മസ് എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയതായി എത്താനുള്ള ചിത്രം. കത്രീന കൈഫാണ് ചിത്രത്തിൽ വിജയിക്ക് നായികയായെത്തുന്നത്. എന്നാൽ സെയ്ഫ് അലിഖാനെ ആയിരുന്നു നായകനായി ആദ്യം പരിഗണിച്ചത്.
എന്നാൽ അദ്ദേഹത്തെ മാറ്റി വിജയ് സേതുപതിയെ കൊണ്ടുവപ്പോൾ സെയ്ഫ് അലിഖാന് ഉൾക്കൊള്ളാനായില്ല. അദ്ദേഹം അസ്വസ്ഥനായി എന്നാണ് സംവിധായകൻ ശ്രീറാം രാഘവൻ പറയുന്നത്.
Post Your Comments