ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തമിഴ് താരം വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
താരത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗങ്ങളെ തുടർന്ന് ഏറെ നാളായി സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം.
ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 18 ആം തീയതി ഗുരുതരാവസ്ഥയിൽ നടനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments