തന്റെ സ്വതസിദ്ധമായ അഭിനയ മികവുകൊണ്ട് അമ്പരപ്പിക്കുന്ന താരമാണ് നടൻ മനോജ് വാജ്പേയി. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിലൊരാളാണ് ഇന്ന് മനോജ്.
നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോറോം, അതുമായി ബന്ധപ്പെട്ട് നടൻ സ്വന്തം കുടുംബത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുന്നത്.
ആറ് മക്കളാണ് ഞങ്ങൾ അമ്മയ്ക്ക്, അമ്മ ഒരു ആൽഫാ വനിതയാണ്. അത്രമാത്രം സ്വാതന്ത്ര്യത്തോടെ ജീവിച്ച അമ്മ അവസാന നാളുകളിൽ എന്റെ സഹോദരിയോട് മരിക്കാൻ കുറച്ച് വിഷം തരാനാണ് ആവശ്യപ്പെട്ടത്. മക്കളെ ആശ്രയിച്ച് ജീവിക്കാൻ അമ്മ അന്നും ആഗ്രഹിച്ചില്ല.
Post Your Comments