CinemaGeneralLatest NewsMollywoodNEWSWOODs

അവനെ എന്നും ജയിലിൽ കാണാൻ പോകുമായിരുന്നു, അതിന്റെ ദുഖം എന്നും എനിക്കൊപ്പം ഉണ്ടാകും: ഷൈൻ ടോം ചാക്കോയുടെ അമ്മ

വലിയ വിവാദമായ മയക്ക് മരുന്ന് കേസ്

മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സമയത്തെ കഷ്ടതകൾ വിവരിച്ച് ഷൈൻ ടോം ചാക്കോയുടെ അമ്മ. ഇതിഹാസ എന്ന ചിത്രത്തിന് ശേഷമാണ് മകനെ തേടി ആ കേസ് എത്തുന്നത്.

വലിയ വിവാദമായ മയക്ക് മരുന്ന് കേസ്. അറസ്റ്റിലായത് പോലീസുകാർ തങ്ങളോട് പറഞ്ഞില്ല, ടിവിയിൽ കണ്ടാണ് അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതെന്നും അമ്മ വ്യക്തമാക്കി. അത് വല്ലാത്തൊരു വിഷമമാണ് ഉണ്ടാക്കിയത്. എന്റെ മരണം വരെ ആ വേദന അങ്ങനെ നില നിൽക്കുമെന്നും അമ്മ.

എല്ലാ ദിവസവും ജയിലിൽ പോയി കാണുമായിരുന്നു, കൊന്നിട്ട് വന്നവന് പോലും പുറത്ത് വരാൻ പറ്റും, പക്ഷേ ഇത്തരം കേസിൽ നിന്ന് പറ്റില്ല എന്നൊക്കെയാണ് വക്കീൽ അന്ന് പറഞ്ഞത്. ഒരിക്കൽ ജയിലിൽ കിടന്നവൻ പുറത്ത് വന്നാൽ സമൂഹം സ്വീകരിക്കുന്ന രീതി ശരിയല്ലെന്ന് ഷൈനും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button