സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു.
കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നഹാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ആന്റണി വര്‍ഗീസ്, നിര്‍മാതാവ് സോഫിയ പോള്‍, നിമിഷ സജയൻ, ആദില്‍ തുടങ്ങിയവര്‍ ആശംസകളുമായി എത്തി.
Post Your Comments